actress kovai sarala joins kamalhaasan's makkal neethi mayyam<br />ലോക വനിതാ ദിനത്തോടനുബന്ധിച്ച് കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം സംഘടിപ്പിച്ച ചടങ്ങിൽവെച്ചാണ് നടി കോവൈ സരള മക്കൾ നീതി മയ്യത്തിൽ ചേർന്നത്. കമൽ ഹാസന്റെ സാന്നിധ്യത്തിൽ തന്നെയായിരുന്നു നടിയുടെ രാഷ്ട്രീയ പ്രവേശനം.